പശ്ചിമേഷ‍്യ സംഘർഷം; എയർ ഇന്ത‍്യ റദ്ദാക്കിയത് 2,500 ഓളം സർവീസുകൾ

നിലവിൽ 30 ശതമാനം സർവീസുകൾ മാത്രമാണ് മേഖലയിൽ കമ്പനി നടത്തുന്നത്
air india cancels 2500 flights due to middle east conflict

പശ്ചിമേഷ‍്യ സംഘർഷം; എയർ ഇന്ത‍്യ റദ്ദാക്കിയത് 2,500 ഓളം സർവീസുകൾ

Updated on

ന‍്യൂഡൽഹി: പശ്ചിമേഷ‍്യ സംഘർഷങ്ങൾ മൂലം കഴിഞ്ഞ മൂന്നാഴ്ചക്കിടെ എയർ ഇന്ത‍്യ റദ്ദാക്കിയത് 2500 ഓളം സർവീസുകൾ. നിലവിൽ 30 ശതമാനം സർവീസുകൾ മാത്രമാണ് മേഖലയിൽ കമ്പനി നടത്തുന്നത്. വിമാന ടിക്കറ്റ് നിരക്ക് കൂട്ടിയേക്കും.

കഴിഞ്ഞ ദിവസം വിമാന ടിക്കറ്റ് നിരക്കിനുള്ള നിയന്ത്രണം കേന്ദ്രം നീക്കിയിരുന്നു. അതേസമയം, പശ്ചിമേഷ‍്യയിൽ യുദ്ധ സമാന അന്തരീക്ഷം അതി രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ വിദേശകാര‍്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര‍്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി ഫോണിലൂടെ ബന്ധപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com