ആശങ്കയ്ക്ക് വിരാമം; എയർ ഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി

തിരുച്ചിറപ്പിള്ളിയിൽ നിന്ന് ഷാർജയിലേക്കുള്ള വിമാനമാണ് 141 യാത്രയ്ക്കാരുമായി ആകാശത്ത് കുടുങ്ങിയത്.
air india flight landed safely
ആശങ്കയ്ക്ക് വിരാമം; എയർ ഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി
Updated on

ചെന്നൈ: മണിക്കൂറുകൾ നീണ്ടു നിന്ന ആശങ്കയ്ക്കൊടുവിൽ തിരുച്ചിറപ്പിള്ളി വിമാനത്താവളത്തിൽ സുരക്ഷിതായി ലാൻഡ് ചെയ്ത് എയർ ഇന്ത്യ വിമാനം. സാങ്കേതിക പ്രശ്നം മൂലം രണ്ടരമണിക്കൂറോളം തിരുച്ചിറപ്പിള്ളിക്കു മുകളിൽ വട്ടം കറങ്ങുകയായിരുന്നു വിമാനം.

തിരുച്ചിറപ്പിള്ളിയിൽ നിന്ന് ഷാർജയിലേക്കുള്ള വിമാനമാണ് 141 യാത്രയ്ക്കാരുമായി ആകാശത്ത് കുടുങ്ങിയത്. 8.15 ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com