ഇൻസ്റ്റ പരസ്യങ്ങളിൽ ബാലപീഡനം; മെറ്റയ്ക്ക് കേന്ദ്ര സർക്കാരിന്‍റെ സമൻസ്

ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ മദർ കമ്പനിയാണ് മെറ്റ.
Child abuse in Instagram ads; Central Government summons Meta

ഇൻസ്റ്റ പരസ്യങ്ങളിൽ ബാലപീഡനം; മെറ്റയ്ക്ക് കേന്ദ്ര സർക്കാരിന്‍റെ സമൻസ്

Updated on

ന്യൂഡൽഹി: ആഗോള സോഷ്യൽമീഡിയ ഭീമൻ മെറ്റക്ക് സമൻസ് നൽകി കേന്ദ്ര‌ സർക്കാർ. ഇൻസ്റ്റഗ്രാമിലെ പരസ്യങ്ങളിൽ കുട്ടികളെ ഉപദ്രവിക്കുന്ന ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സമൻസ് നൽകിയിരിക്കുന്നത്.

കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന്‍റെ നിർദേശപ്രകാരം ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് സമൻസ് നൽകിയിരിക്കുന്നത്. ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ മദർ കമ്പനിയാണ് മെറ്റ.

logo
Metro Vaartha
www.metrovaartha.com