ന്യൂഡൽഹി: പാചക വാതക വാണിജ്യ സിലണ്ടർ വില വീണ്ടും കൂട്ടി. 102 രൂപയാണ് കൂട്ടിയത്. ഇതോടെ സിലണ്ടറിന് 1842 രൂപയായി. അതേസമയം ഗാർഹിക സിലണ്ടറിന്‍റെ വിലയിൽ മാറ്റമില്ല.