വായു മലിനീകരണം രൂക്ഷം; 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നിർദേശിച്ച് ഡൽഹി സർക്കാർ

വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സർക്കാരിന്‍റെ നിർദേശം
delhi govt Allows 50 percentage Staff WFH As Air Pollution Worsens

വായു മലിനീകരണം രൂക്ഷം; 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നിർദേശിച്ച് ഡൽഹി സർക്കാർ

Updated on

ന്യൂഡൽഹി: വായു മലിനീകരണം ചെറുക്കുന്നതിന്‍റെ ഭാഗമായി എല്ലാ സർക്കാർ, സ്വകാര്യ ഓഫീസുകളിലും പരമാവധി 50% ജീവനക്കാർ‌ക്ക് വർക്ക് ഫ്രം ഹോം നിർദേശിച്ച് ഡൽഹി സർക്കാർ. ശൈത്യകാലത്ത് വായുവിന്‍റെ ഗുണനിലവാരം ഗണ്യമായി വഷളാകുന്ന സാഹചര്യത്തിലാണ് നിർദേശം.

അവശ്യ സേവനങ്ങൾ പരിഗണിച്ചുകൊണ്ട് നിരവധി വിഭാഗങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ആശുപത്രികൾ, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, അഗ്നിശമന സേവനങ്ങൾ, പൊതുഗതാഗതം, ശുചിത്വ, മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഏജൻസികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com