വന്ദേമാതരത്തെ അപമാനിച്ചെന്ന് പരാതി; സോണിയ ഗാന്ധിക്കെതിരേ കേസെടുക്കാൻ നിയമോപദേശം തേടി പൊലീസ്

വിഷയത്തിൽ ശക്തമായ പ്രതിഷധം നടത്താനാണ് ബിജെപി നീക്കം
delhi police take legal advice case against sonia gandhi on vande mataram controversy

വന്ദേമാതരത്തെ അപമാനിച്ചെന്ന് പരാതി; സോണിയ ഗാന്ധിക്കെതിരേ കേസെടുക്കാൻ നിയമോപദേശം തേടി പൊലീസ്

Updated on

ന്യൂഡൽഹി: സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കാൻ നിയമോപദേശം തേടി ഡൽഹി പൊലീസ്. വന്ദേമാതരത്തെ അപമാനിച്ചെന്നാരോപിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്.

വിഷയത്തിൽ ശക്തമായ പ്രതിഷധം നടത്താനാണ് ബിജെപി നീക്കം. മണിപ്പൂരിലെ കോൺഗ്രസ് ഓഫീസിന് മുന്നിൽ വന്ദേമാതരം ആലപിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. എന്നാൽ, കേസെടുത്താൽ സുപ്രീം കോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്‍റെ നീക്കം.

logo
Metro Vaartha
www.metrovaartha.com