കുളത്തൂരിൽ എം.കെ. സ്റ്റാലിൻ, ചെപ്പോക്കിൽ ഉദയനിധി; ആദ‍്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തു വിട്ട് ഡിഎംകെ

164 സീറ്റുകളിലാണ് ഡിഎംകെ ഇത്തവണ മത്സരിക്കുന്നത്
first phase of dmk candidate list for assembly election out

ഉദയനിധി സ്റ്റാലിൻ, എം.കെ. സ്റ്റാലിൻ

Updated on

ചെന്നൈ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഡിഎംകെയുടെ ആദ‍്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തു വിട്ടു. തമിഴ്നാട് മുഖ‍്യമന്ത്രി എം.കെ. സ്റ്റാലിൻ കുളത്തൂരിൽ നിന്നും ഉപമുഖ‍്യമന്ത്രി ഉദയനിധി സ്റ്റാലിൻ ചെപ്പോക്കിൽ‌ നിന്നും മത്സരിക്കും.

മുൻ മന്ത്രി സെന്തിൽ ബാലാജി യോയമ്പത്തൂരിൽ നിന്നും ഒ. പനീർസെൽവം തേനിയിലെ ഡോഡിനായ്ക്കന്നൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടും. 164 സീറ്റുകളിലാണ് ഡിഎംകെ ഇത്തവണ മത്സരിക്കുന്നത്. 234 സീറ്റുകളാണ് തമിഴ്നാട് നിയമസഭയിലുള്ളത്.

logo
Metro Vaartha
www.metrovaartha.com