ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; 5 ഭീകരരെ വധിച്ച് സുരക്ഷാസേന

ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തെരച്ചിലിലായിരുന്നു ഏറ്റുമുട്ടൽ
five terrorists killed in srinagar encounter
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; 5 ഭീകരരെ വധിച്ച് സുരക്ഷാസേനfile image
Updated on

ശ്രീനഗർ: കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 5 ഭീകരരെ വധിച്ചു. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തെരച്ചിലിലായിരുന്നു ഏറ്റുമുട്ടൽ.

സേനയ്ക്കു നേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. ജമ്മു കശ്മീർ പൊലീസും ഒപ്പമുണ്ടായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com