ജല്ലിക്കെട്ടിൽ വിജയിച്ചാൽ സർക്കാർ ജോലി; പുതിയ പ്രഖ്യാപനവുമായി സ്റ്റാലിൻ

യുവാക്കളുടെ ധീരത സംരക്ഷിക്കുന്നതിനായാണ് പുതിയ നീക്കം.
government job for jallikkett winners

ജല്ലിക്കെട്ടിൽ വിജയിച്ചാൽ സർക്കാർ ജോലി; പുതിയ പ്രഖ്യാപനവുമായി സ്റ്റാലിൻ

Updated on

ചെന്നൈ: ജല്ലിക്കെട്ടിൽ വിജയിക്കുന്നർക്ക് സർക്കാർ ജോലി നൽകുമെന്ന് പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മത്സരങ്ങളിൽ കൂടുതൽ കാളകളെ മെരുക്കി മികവ് പുലർത്തുന്നവർക്ക് മൃഗസംരക്ഷണ വകുപ്പിലായിരിക്കും ജോലി നൽകുക. തമിഴ്നാടിന്‍റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി യുവാക്കളുടെ ധീരത സംരക്ഷിക്കുന്നതിനായാണ് പുതിയ നീക്കം.

അളങ്കാനല്ലൂരിൽ ജല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജല്ലിക്കെട്ടിൽ പങ്കെടിപ്പിക്കുന്ന കാളകൾക്ക് നിലവാരമുള്ള ചികിത്സയും ശാസ്ത്രീയ പരിചരണവും ഉറപ്പാക്കുന്നതിനായി രണ്ടു രൂപ ചെലവിൽ അത്യാധുനിക ചികിത്സാ കേന്ദ്രം ആരംഭിക്കുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com