പാക് നയതന്ത്ര ഉദ്യോഗസ്ഥനോട് 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് ഇന്ത്യ

പാക് ഹൈകമ്മിഷനിലെ ഉദ്യോഗസ്ഥനോടാണ് രാജ്യം വിടാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
india asks pak diplomat to leave country within 2 hours

പാക് നയതന്ത്ര ഉദ്യോഗസ്ഥനോട് 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് ഇന്ത്യ

Updated on

ന്യൂഡൽഹി: പാക് നയതന്ത്ര ഉദ്യോഗസ്ഥനോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഇന്ത്യ. പാക്കിസ്ഥാനുമായുള്ള സംഘർഷത്തിന്‍റെ സാഹചര്യത്തിലാണ് നടപടി. പാക് ഹൈകമ്മിഷനിലെ ഉദ്യോഗസ്ഥനോടാണ് രാജ്യം വിടാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നയതന്ത്ര ഉദ്യോഗസ്ഥന്‍റെ ഉചിതമല്ലാത്ത പെരുമാറ്റത്തിന്‍റെ പേരിലാണ് നടപടി.

24 മണിക്കൂറിനകം രാജ്യം വിടാനാണ് നിർദേശിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥന്‍റെ പേരോ മറ്റു വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com