സ്വാതന്ത്ര്യപ്പുലരി

അന്നൊരു അർധരാത്രിയിൽ പ്രാപ്തമായ സ്വാതന്ത്ര്യം പ്രതീക്ഷകളുടെ 76 പൊൻപുലരികൾ പിന്നിടുന്നു...
എല്ലാ വായനക്കാർക്കും സ്വാതന്ത്ര്യ ദിന ആശംസകൾ....
എല്ലാ വായനക്കാർക്കും സ്വാതന്ത്ര്യ ദിന ആശംസകൾ....Photo: മനു ഷെല്ലി | മെട്രൊ വാർത്ത
Updated on

1947 ഓഗസ്റ്റ് 15ന്റെ പുലരി സ്വാതന്ത്ര്യത്തിന്റേതായിരുന്നു. ലോകത്തിനാകെ മാതൃകയായ സമര പോരാട്ടങ്ങളുടെ വിജയകരമായ ആ പരിസമാപ്തി ഫലപ്രദമായി വിനിയോഗിക്കാമെന്ന് ഒരിക്കൽക്കൂടി നമുക്ക് പ്രതിജ്ഞയെടുക്കാം. വരും തലമുറകൾക്കും സ്വാതന്ത്ര്യത്തിന്റെ മഹത്തായ സന്ദേശം കൈമാറാം.

എല്ലാ വായനക്കാർക്കും സ്വാതന്ത്ര്യ ദിന ആശംസകൾ....
സ്വാതന്ത്ര്യത്തിന്‍റെ ഊർജം ഉൾക്കൊണ്ട് പ്രവർത്തിക്കാം| മുഖപ്രസംഗം

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com