ജിസാറ്റ്-1 എ വിക്ഷേപണം വിജയകരം; വീണ്ടും വിജയവഴിയിൽ ഐഎസ്ആർ‌ഒ

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്‍ററിലെ രണ്ടാമത്തെ ലോഞ്ച് പാഡിൽ നിന്ന് പുലർച്ചെ 2.55-ഓടെയായിരുന്നു വിക്ഷേപണം
ISRO Successfully Launches EOS-05 Earth Observation Satellite On GSLV

ജിസാറ്റ്-1 എ വിക്ഷേപണം വിജയകരം; വീണ്ടും വിജയവഴിയിൽ ഐഎസ്ആർ‌ഒ

Updated on

ശ്രീഹരിക്കോട്ട : ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ജിസാറ്റ് 1എ വഹിച്ചുകൊണ്ടുള്ള ജിഎസ്എൽവി– എഫ്17 വിക്ഷേപണം വിജയകരം. 7 മാസത്തെ ഇടവേളയ്ക്കും കഴിഞ്ഞ രണ്ട് ദൗത്യങ്ങളിലുണ്ടായ സാങ്കേതിക തിരിച്ചടികള്‍ക്കും ശേഷം ഐഎസ്ആർഒ കരുത്ത് തെളിയിച്ചിരിക്കുകയാണ്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്‍ററിലെ രണ്ടാമത്തെ ലോഞ്ച് പാഡിൽ നിന്ന് പുലർച്ചെ 2.55-ഓടെയായിരുന്നു വിക്ഷേപണം. ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമാണിത്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ അതിര്‍ത്തി മേഖലകളുടെ ഉള്‍പ്പെടെ തുടര്‍ച്ചയായ നിരീക്ഷണം, കാലാവസ്ഥാ പ്രവചനം, പ്രകൃതിദുരന്ത നിരീക്ഷണം, തുടങ്ങിയവ മനസിലാക്കാനുള്ള ഹൈ റെസല്യൂഷന്‍ ക്യാമറകളും സെന്‍സറുകളുമാണ് ഇഒഎസ് 05 എന്ന ഉപഗ്രഹത്തിലുള്ളത്. 24 മണിക്കൂറും നിരീക്ഷണം നടത്തുന്നത് രാജ്യത്തിന് കരുത്താകും.

logo
Metro Vaartha
www.metrovaartha.com