ശൈത്യകാലം തുടങ്ങിയിട്ടും മേഖലയിൽ മഞ്ഞു പെയ്യാതിരുന്നത് വിനോദസഞ്ചാരികളെ നിരാശരാക്കിയിരുന്നു.
കുപ്‌വാര
Updated on:
Copied
Follow Us
ജമ്മു: മഞ്ഞുകാലത്തിന്‍റെ മനോഹാരിത മുഴുവനാക്കിക്കൊണ്ട് ജമ്മു കശ്മീരിലെ കുപ്‌വാരയിൽ മഞ്ഞു വീഴ്ച തുടങ്ങി. ശൈത്യകാലം തുടങ്ങിയിട്ടും മേഖലയിൽ മഞ്ഞു പെയ്യാതിരുന്നത് വിനോദസഞ്ചാരികളെ നിരാശരാക്കിയിരുന്നു.