ഡിഎംകെ എംപിമാർക്ക് ലോക്സഭയിൽ പ്രത‍്യേക ബ്ലോക്ക് അനുവദിക്കണം; ആവശ‍്യവുമായി കനിമൊഴി എംപി

കോൺഗ്രസുമായി ഡിഎംകെ സഖ‍്യം അവസാനിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നീക്കം
Kanimozhi MP demands DMK MPs should be given a separate block in Lok Sabha

കനിമൊഴി എംപി

Updated on

ന‍്യൂഡൽഹി: കനിമൊഴി എംപി ലോക്സഭാ സ്പീക്കർക്ക് കത്തയച്ചു. ഡിഎംകെ എംപിമാർക്ക് ലോക്സഭയിൽ പ്രത‍്യേക ബ്ലോക്ക് അനുവദിക്കണമെന്നാണ് കത്തിലെ ആവശ‍്യം.

കോൺഗ്രസുമായി ഡിഎംകെ സഖ‍്യം അവസാനിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നീക്കം. നിലവിൽ കോൺഗ്രസ് എംപിമാർക്കൊപ്പം ഡിഎംകെ അംഗങ്ങൾ തുടരുന്നത് ഉചിതമല്ലെന്നാണ് കനിമൊഴി പറയുന്നത്.

logo
Metro Vaartha
www.metrovaartha.com