കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ കൂടി വധിച്ചു, പരുക്കേറ്റ ജവാന്‍റെ നില ഗുരുതരം

തിങ്കളാഴ്ച രാവിലെ ഒരു ഭീകരനെ വധിച്ചിരുന്നു. ഇതോടെ മരിച്ച ഭീകരരുടെ എണ്ണം 2 ആയി
kulgam encounter 2 terrorists killed

കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ കൂടി വധിച്ചു, പരുക്കേറ്റ ജവാന്‍റെ നില ഗുരുതരം

file image

Updated on

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഗുദ്ദർ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെകൂടി വധിച്ചു. ഇതോടെ മരിച്ച ഭീകരരുടെ എണ്ണം 2 ആയി. ഏറ്റുമുട്ടലിൽ പരുക്കേറ്റ ഒരു ജവാന്‍റെ നില ഗുരുതരമാണ്. ഇപ്പോഴും പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിൽ നടത്തിയ തെരച്ചിലിലാണ് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് ഭീകരരൻ വെടിയുതിർത്തതോടെ ഏറ്റുമുട്ടലിലേക്ക് കടന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com