പ്രതിരോധ നീക്കങ്ങളുടെയും സേന വിന്യാസങ്ങളുടെയും തത്സമയ സംപ്രേഷണം ഒഴിവാക്കാൻ നിർദേശം

ദേശീയ സുരക്ഷ താത്പര്യം മുൻ നിർത്തിയാണ് നടപടിയെന്ന് വാർത്താ വിതരണ മന്ത്രാലയം വ്യക്തമാക്കുന്നു
live broadcast of defense moves and troop deployments should be avoided

പ്രതിരോധ നീക്കങ്ങളുടെയും സേന വിന്യാസങ്ങളുടെയും തത്സമയ സംപ്രേഷണം ഒഴിവാക്കാൻ നിർദേശം

representative image

Updated on

ന്യൂഡൽഹി: പ്രതിരോധ നീക്കങ്ങളുടെയും സേന വിന്യാസങ്ങളുടെയും തത്സമയ സംപ്രേഷണം ഒഴിവാക്കണമെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്‍റെ നിർദേശം. വാർത്താ ഏജൻസികൾക്കും ചാനലുകൾക്കും സമൂഹമാധ്യങ്ങക്കുമാണ് നിർദേശം നൽകിയിരിക്കുന്നത്.

ദേശീയ സുരക്ഷ താത്പര്യം മുൻ നിർത്തിയാണ് നടപടിയെന്ന് വാർത്താ വിതരണ മന്ത്രാലയം വ്യക്തമാക്കുന്നു. കാണ്ഡഹാർ വിമാന റാഞ്ചൽ, കാര്‍ഗില്‍ യുദ്ധം, മുംബൈ ഭീകരാക്രമണം എന്നിവയിലെ നിയന്ത്രണമില്ലാത്ത റിപ്പോർട്ടിങ് ദോഷം ചെയ്തെന്ന നിലയിരുത്തലിലാണ് നിർദേശംയ

logo
Metro Vaartha
www.metrovaartha.com