മമത ബാനർജിക്ക് വീഴ്ചയിൽ പരുക്ക്

മമത ബാനർജിയുടെ നെറ്റിയിലെ മുറിവിൽ നിന്ന് രക്തമൊഴുകുന്ന ചിത്രം തൃണമൂൽ കോൺഗ്രസ് പാർട്ടി എക്സിൽ പങ്കു വച്ചു
മമത ബാനർജി
മമത ബാനർജി

കോൽക്കൊത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരുക്കേറ്റതായി റിപ്പോർട്ട്. വീട്ടിൽ വച്ച് കാൽ വഴുതി വീണ് പരുക്കേൽക്കുകയായിരുന്നു.

ചെയർപേഴ്സൺ മമത ബാനർജിക്ക് കാര്യമായി പരുക്കേറ്റുവെന്നും നിങ്ങളുടെ പ്രാർഥനയിൽ ഉൾപ്പെടുത്തണമെന്നുമാണ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com