കരൂർ ദുരന്തം; ചൊവ്വാഴ്ച ഹാജരാവണമെന്നാവശ്യപ്പെട്ട് വിജയ്ക്ക് സിബിഐ നോട്ടീസ്

വിജയ്‌യെ എൻഡിഎയിൽ എത്തിക്കാൻ തീവ്രശ്രമം നടക്കുന്നതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്
notice to actor vijay from cbi on karur stampede
Vijay

File image

Updated on

ചെന്നൈ: കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്‍ക്ക് വീണ്ടും സിബിഐ നോട്ടീസ്. ചൊവ്വാഴ്ച ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി വിജയ്‍യെ വീണ്ടും ചോദ്യം ചെയ്യാനായാണ് സിബിഐ വിളിപ്പിച്ചിരിക്കുന്നത്.

അതേസമയം, വിജയ്‌യെ എൻഡിഎയിൽ എത്തിക്കാൻ തീവ്രശ്രമം നടക്കുന്നതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നൈനാർ നാഗേന്ദ്രൻ വിജയ്‍യുമായി സംസാരിച്ചെന്നും ഇപിഎസ് സംസാരിക്കുമെന്നും റിപ്പോർ‌ട്ടുകളുണ്ട്. എന്നാൽ വിഷയത്തിൽ ടിവികെ‌ ഇതുവരെ പ്രതികരിച്ചിട്ടില്ല.

logo
Metro Vaartha
www.metrovaartha.com