ഓപ്പറേഷൻ അഖൽ; ഒരു ഭീകരവാദിയെ സുരക്ഷാസേന വധിച്ചു

പ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ‍്യമുണ്ടെന്ന് വെള്ളിയാഴ്ചയാണ് ഇന്‍റലിജൻസിന് വിവരം ലഭിച്ചത്
one terrorist killed by security forces in kulgam

ഓപ്പറേഷൻ അഖൽ; ഒരു ഭീകരവാദിയെ സുരക്ഷാസേന വധിച്ചു

file image

Updated on

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാമിലെ അഖൽ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരവാദിയെ സൈന‍്യം വധിച്ചു.

പ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ‍്യമുണ്ടെന്ന് വെള്ളിയാഴ്ചയാണ് ഇന്‍റലിജൻസിന് വിവരം ലഭിച്ചത്. ഓപ്പറേഷൻ അഖൽ എന്നാണ് ഈ ദൗത‍്യത്തിന് സുരക്ഷാസേന പേര് നൽകിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com