ഗംഗാ നദിയിൽ ബോട്ട് അപകടം; 2 പേർ മരിച്ചു, 7 പേരെ കാണാതായി

ശക്തമായ കാറ്റാണ് അപകടത്തിന് കാരണമെന്നാണ് വിവരം
patna ganga river boat accident updates

ഗംഗാ നദിയിൽ ബോട്ട് അപകടം; 2 പേർ മരിച്ചു, 7 പേരെ കാണാതായി

Updated on

പറ്റ്ന: ഗംഗാ നദിയിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ 2 മരണം. വ്യാഴാഴ്ച പറ്റ്ന ജില്ലയിലെ ഉമാനാഥി ഗംഗാ ഘട്ടിലാണ് സംഭവം. ഒട്ടേറെപേരെ കാണാനായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരും. തെരച്ചിൽ തുടരുകയാണ്.

ശക്തമായ കാറ്റാണ് അപകടത്തിന് കാരണമെന്നാണ് വിവരം. 15 ഓളം പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. ചിലരെ പ്രദേശവാസികൾ രക്ഷപ്പെടുത്തിയിട്ടുണ്ട്. 7 ഓളം പേരെയാണ് കാണാതായിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com