ഗാന്ധി സ്മരണയിൽ രാജ്യം; രാജ്ഘട്ടിൽ പുഷ്പ ചക്രം അർപ്പിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും| Video

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഗാന്ധിജിയെ അനുസ്മരിച്ച് ചടങ്ങുകൾ സംഘടിപ്പിച്ചു.
ഗാന്ധി സ്മരണയിൽ രാജ്യം; രാജ്ഘട്ടിൽ പുഷ്പ ചക്രം അർപ്പിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും| Video

ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്മരണയിൽ രാജ്യം. ഗാന്ധിജിയുടെ ചരമവാർഷിക ദിനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു, ഉപ രാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഗാന്ധിജിയെ അനുസ്മരിച്ച് ചടങ്ങുകൾ സംഘടിപ്പിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com