രാഹുലിന്‍റെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പുനരാരംഭിക്കും

ഫെബ്രുവരി 1ന് യാത്ര പശ്ചിമബംഗാൾ വിടും.
Bharat Jodo Yatra
Bharat Jodo Yatrafile

കോൽക്കൊത്ത: രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്ര ഇന്നു പുനരാരംഭിക്കും. പശ്ചിമ ബംഗാളിലെ ജൽപൈഗുരിയിൽ നിന്നാണ് യാത്ര വീണ്ടും ആരംഭിക്കുന്നത്. രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് തിരിച്ചു പോയതോടെയാണ് യാത്രക്ക് ഇടവേള നൽകിയത്.

സിലിഗുരിയിലെ ബഗ്ദോഗ്ര വിമാനത്താവളത്തിൽ 11.30 ഓടെ രാഹുൽ തിരിച്ചെത്തും. ഉടൻ ത്നനെ ജൽപൈഗുരിയിലെത്തി യാത്ര ആരംഭിക്കുമെന്ന് കോൺഗ്രസ് നേതാവ് സുവങ്കർ സർക്കാർ പറഞ്ഞു. ഫെബ്രുവരി 1ന് യാത്ര പശ്ചിമബംഗാൾ വിടും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com