തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

എക്സ് അക്കൗണ്ടിലൂടെ പാർട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനാണ് ഇക്കാര‍്യം വ‍്യക്തമാക്കിയത്
s. kamaraj mla expelled for supporting tvk in assembly

എസ്. കാമരാജ്

Updated on

ചെന്നൈ: തമിഴക വെട്രി കഴകത്തിന് നിയമസഭയിൽ പരസ‍്യ പിന്തുണ നൽകിയതിനു പിന്നാലെ മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി.

അമ്മ മക്കൾ മുന്നേറ്റ കഴകത്തിന്‍റെ (എംഎംഎംകെ) നിലപാടിന് വിരുദ്ധമായും ഏകപക്ഷീയമായും പ്രവർത്തിച്ചെന്ന് ചൂണ്ടിക്കാട്ടി പാർട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനാണ് നടപടി സ്വീകരിച്ചത്. എക്സ് അക്കൗണ്ടിലൂടെയാണ് ദിനകരൻ ഇക്കാര‍്യം വ‍്യക്തമാക്കിയത്.

logo
Metro Vaartha
www.metrovaartha.com