ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരരെ വളഞ്ഞ് സൈന്യം

കുടുങ്ങിക്കിടക്കുന്ന ഭീകരരെ കീഴ്പ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Search operation underway in J&K's Kishtwar after exchange of fire with suspected terrorists

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരരെ വളഞ്ഞ് സൈന്യം

Updated on

ശ്രീനഗർ: ജമ്മു കശ്മീരീലെ കിഷ്തവാറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. വ്യാഴാഴ്ച മുതലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

ഛാത്രുവിലെ ഷിങ്പോറ മേഖലയിൽ ഭീകരരുടെ സാനിധ്യമുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനു പിന്നാലെ പൊലീസ്, സൈന്യം അർധ സൈനിക വിഭാഗങ്ങൾ എന്നിവർ സംയുക്തമായി പ്രദേശം വളയുകയായിരുന്നു. കുടുങ്ങിക്കിടക്കുന്ന ഭീകരരെ കീഴ്പ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com