ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന് വിവരം; കശ്മീരിലെ കത്വയിൽ വ്യാപക തെരച്ചിൽ

സംയുക്ത സേനയാണ് പരിശോധന നടത്തുന്നത്
ഭീകരർ ഒളിച്ചിരുപ്പുണ്ടെന്ന് വിവരം; കശ്മീരിലെ കത്വയിൽ വ്യാപക തെരച്ചിൽ

ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന് വിവരം; കശ്മീരിലെ കത്വയിൽ വ്യാപക തെരച്ചിൽ

file image

Updated on

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ ഭീകരർക്കായി സുരക്ഷാ സേനയുടെ തെരച്ചിൽ. സംയുക്ത സേനയാണ് പരിശോധന നടത്തുന്നത്. ഭീകരർ ഒളിച്ചിരുപ്പുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.

ചൊവ്വാഴ്ച രാവിലെ ജമ്മു കശ്മീരിലെ കത്വയിൽ സുര‍ക്ഷാ സേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടിയിരുന്നു. മുൻപ് ഭീകര സാന്നിധ്യം സ്ഥിരീകരിച്ച ജുതാനയിലാണ് ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരന് പരുക്കേറ്റിരുന്നു. കത്‌വ ജില്ലയിൽ 4 ദിവസമായി ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com