സീസൺ ടിക്കറ്റ് ഇനി മുതൽ 'റെയിൽ റൺ' ആപ്പ് വഴി

ഇതു വരെയും യുടിഎസ് ഓൺ മൊബൈൽ ആപ്പ് വഴിയാണ് സീസൺ ടിക്കറ്റ് എടുത്തിരുന്നത്.
Season ticket booking app rail run

സീസൺ ടിക്കറ്റ് ഇനി മുതൽ 'റെയിൽ റൺ' ആപ്പ് വഴി

Updated on

ന്യൂഡൽഹി: സ്ഥിരമായി ട്രെയിൻ യാത്ര ചെയ്യുന്നവർക്കായുള്ള സീസൺ ടിക്കറ്റ് നൽകാനായി റെയിൽവേയുടെ പുതിയ ആപ്പ് റെയിൽ വൺ. ഇതു വരെയും യുടിഎസ് ഓൺ മൊബൈൽ ആപ്പ് വഴിയാണ് സീസൺ ടിക്കറ്റ് എടുത്തിരുന്നത്. ഇനി മുതൽ ഈ ആപ്പിൽ നിന്ന് സീസൺ ടിക്കറ്റ് ലഭിക്കില്ല. നിലവിൽ ഈ ആപ്പ് വഴി സീസൺ ടിക്കറ്റ് എടുത്തവർക്ക് ഷോ ടിക്കറ്റിൽ അതു നില നിൽക്കും.

റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒരുമിച്ച് ഒറ്റ ആപ്പിൽ ലഭ്യമാക്കുന്നതിനായാണ് റെയിൽ റൺ എന്ന ആപ്പ് പുറത്തിറക്കിയിരികകുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com