viral video
റൺവേയിൽ പോരടിച്ച് പാമ്പും 3 കീരികളും

റൺവേയിൽ പോരടിച്ച് പാമ്പും 3 കീരികളും;വൈറലായി വിമാനത്തിൽ നിന്ന് പകർത്തിയ വിഡിയോ|Video

ബിഹാറിലെ പട്ന ജയ്പ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റൺവേയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
Published on

ന്യൂഡൽഹി: റൺവേയിൽ പോരടിക്കുന്ന പാമ്പിന്‍റെയും കീരികളുടെയും വിഡിയോ വൈറലാകുന്നു. ബിഹാറിലെ പട്ന ജയ്പ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റൺവേയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

വിമാനയാത്രികനാണ് ദൃശ്യങ്ങൾ പകർത്തിയത്. മൂന്നു കീരികളെയാണ് പാമ്പ് പ്രതിരോധിക്കാൻ ശ്രമിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com