വീണ്ടും വിജയ്‌യെ മടക്കിയയച്ച് ഗവർണർ; നിയമനടപടിയിലേക്ക് കടക്കാൻ ടിവികെ

നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി പാർട്ടി സർക്കാർ രൂപീകരിക്കാനുള്ള അനുമതി ആവശ്യപ്പെട്ടാണ് ടിവികെ ഗവർണറെ സമീപിച്ചത്
tamil nadu government formation updates

വീണ്ടും വിജയ്‌യെ മടക്കിയയച്ച് ഗവർണർ; നിയമനടപടിയിലേക്ക് കടക്കാൻ ടിവികെ

file image

Updated on

ചെന്നൈ: സർക്കാർ രൂപീകരണത്തിനായി വീണ്ടും ഗവർണറെ സമീപിച്ച് വിജയ്. എന്നാൽ ഭൂരിപക്ഷം തെളിയിക്കാൻ 118 പേരുടെ കത്തുമായി വരാൻ ആവർത്തിച്ച് ഗവർണർ ആർ.വി. ആർലേക്കർ വിജയ്‌യെ തിരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി പാർട്ടി സർക്കാർ രൂപീകരിക്കാനുള്ള അനുമതി ആവശ്യപ്പെട്ടാണ് ടിവികെ ഗവർണറെ സമീപിച്ചത്. എന്നാൽ‌ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ആവർത്തിക്കുകയായിരുന്നു. ഗവർണർ അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങാനാണ് ടിവികെയുടെ ആലോചന എന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com