'സിഎം' എന്ന് വിളിക്കണം, വിജയ് ഇനി വേണ്ട; മാധ്യമപ്രവർത്തകർക്ക് നിർദേശവുമായി തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ

തിരുച്ചിറപ്പള്ളിയിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ ചോദ‍്യങ്ങൾ ചോദിച്ച മാധ‍്യപ്രവർത്തകരോടാണ് എം. രവിശങ്കർ ഇക്കാര‍്യം പറഞ്ഞത്
vijay tn cm deputy speaker

വിജയ്

Updated on

ചെന്നൈ: തമിഴ്നാട് മുഖ‍്യമന്ത്രിയും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യെ ഇനി മുതൽ സിഎം എന്ന് വിളിക്കണമെന്ന് തമിഴ്നാട് ഡെപ‍്യൂട്ടി സ്പീക്കർ എം. രവിശങ്കർ.

തിരുച്ചിറപ്പള്ളിയിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ ചോദ‍്യങ്ങൾ ചോദിച്ച മാധ‍്യപ്രവർത്തകരോടാണ് എം. രവിശങ്കർ ഇക്കാര‍്യം പറഞ്ഞത്. വിജയ് എന്ന് വിളിക്കരുത് പകരം സിഎം എന്ന് വിളിക്കണമെന്നാണ് നിർദേശം.

logo
Metro Vaartha
www.metrovaartha.com