ട്രാൻസ്ഫോർമറിന്‍റെ ആയുരാരോഗ്യത്തിനായി പൂ‌ജ നടത്തി നാട്ടുകാർ

പൂജയ്ക്കു പുറമ മധുര വിതരണവും നടത്തിയിരുന്നു.
Villagers held special pooja for transformer

ട്രാൻസ്ഫോർമറിന്‍റെ ആയുരാരോഗ്യത്തിനായി പൂ‌ജ നടത്തി നാട്ടുകാർ

Updated on

ഭോപ്പാൽ: പുതിയതായി സ്ഥാപിച്ച ട്രാൻസ്ഫോർമറിന്‍റെ ആയുരാരോഗ്യത്തിനായി പൂജ നടത്തി നാട്ടുകാർ. മധ്യപ്രദശിലെ ബിന്ധ്ജില്ലയിലെ ഗാന്ധിനഗറിലാണ് അപൂർവ സംഭവം. അടുത്തി‌ടെയാണ് പഴയ ട്രാൻസ്ഫോർമർ തകരാറിലായത്. ഇതോടെ നാട്ടുകാർ കടുത്ത വൈദ്യുതി പ്രതിസന്ധിയിലായി. പിന്നീട് നാട്ടുകാർ ചേർന്ന് എംഎൽഎ ‌ക്ക് പരാതി നൽകി.

എംഎൽഎ ഇടപെട്ടാണ് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ചത്. പുതിയ ട്രാൻസ്ഫോർമർ വൻ ആഘോഷത്തോടെയാണ് നാട്ടുകാർ എതിരേറ്റത്. പൂജയ്ക്കു പുറമ മധുര വിതരണവും നടത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com