വിഴിഞ്ഞം തുറമുഖം മേയ് 2ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

കഴിഞ്ഞ ഡിസംബറിൽ തുറമുഖത്ത് ചരക്കുനീക്കം ആരംഭിച്ചിരുന്നു.
Vizhinjam port commissioning on May 2nd

വിഴിഞ്ഞം തുറമുഖം മേയ് 2ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

Updated on

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം മേയ് 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കും. തുറമുഖത്തിന്‍റെ ആദ്യഘട്ട നിർമാണം നേരത്തേ തന്നെ പൂർത്തിയായിരുന്നു.

കഴിഞ്ഞ ഡിസംബറിൽ തുറമുഖത്ത് ചരക്കുനീക്കം ആരംഭിച്ചിരുന്നു. കഴിഞ്ഞയാഴ്ച ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ എംഎസ് സി തുർക്കി തുറമുഖത്തെത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com