40 കിലോ മീറ്റർ വേഗ പരിധിയുള്ള മേഖലകളിൽ പ്രത്യേക ക്രോസിംഗ് ലൈനുകൾ വേണമെന്നില്ല: അബുദാബി പോലീസ്

സെക്ഷൻ 69 അനുസരിച്ച്, ഈ പ്രദേശങ്ങളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാത്ത ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും 6 ട്രാഫിക് പോയിന്‍റുകളും ശിക്ഷ ലഭിക്കും.
abudabi police over crossing lines
40 കിലോ മീറ്റർ വേഗ പരിധിയുള്ള മേഖലകളിൽ പ്രത്യേക ക്രോസിംഗ് ലൈനുകൾ വേണമെന്നില്ല: അബുദാബി പോലീസ്
Updated on

അബുദാബി: അബുദാബിയിൽ 40 കിലോ മീറ്റർ വേഗ പരിധിയുള്ള താമസ, സ്കൂൾ, ആശുപത്രി മേഖലകളിൽ കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ പ്രത്യേക ക്രോസിംഗ് ലൈനുകൾ വേണമെന്നില്ലെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. സെക്ഷൻ 69 അനുസരിച്ച്, ഈ പ്രദേശങ്ങളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാത്ത ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും 6 ട്രാഫിക് പോയിന്‍റുകളും ശിക്ഷ ലഭിക്കും.

ഇത്തരം റോഡുകളിലൂടെ വാഹനം ഓടിക്കുമ്പോൾ വേഗത കുറയ്ക്കണമെന്നും കാൽനടയാത്രക്കാർക്ക് എപ്പോഴും മുൻഗണന നൽകണമെന്നും വാഹനം ഓടിക്കുന്നവർക്ക് പോലീസ് നിർദേശം നൽകി

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com