മുസിരിസ് അവാർഡ് ജീവകാരുണ്യ പ്രവർത്തകൻ ബഷീർ മാളയ്ക്ക്

സാമൂഹ്യ -ജീവ കാരുണ്യ രംഗത്തെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്
Basheer mala bags muzris award

ബഷീർ മാള

Updated on

ദുബായ്: കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ മുസിരിസ് അവാർഡ് യു എ ഇ യിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും ഷോക്കൊൺ ടെക്‌നോളജീസ് എം ഡിയുമായ ബഷീർ മാളയ്ക്ക് സമ്മാനിക്കും.

സാമൂഹ്യ -ജീവ കാരുണ്യ രംഗത്തെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. മെയ്‌ 4 ന് നടക്കുന്ന മുസിരിസ് ഗാല പരിപാടിയിൽ അവാർഡ് നൽകുമെന്ന് പ്രസിഡന്‍റ് അസ്‌കർ പുത്തൻചിറ, ജനറൽ സെക്രട്ടറി സലാം മാമ്പ്ര ട്രഷറർ അഭിലാഷ് കാദർ എന്നിവർ പറഞ്ഞു.

യുവ പ്രവാസി സാമൂഹ്യ പ്രവർത്തകൻ ഷാമിൽ മുഹമ്മദ്‌ അലിയെ ചടങ്ങിൽ ആദരിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com