ഗൾഫ് രാജ്യങ്ങളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ സിബിഎസ്ഇ മാറ്റിവച്ചു

വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കേണ്ട പരീക്ഷകളാണ് മാറ്റിവച്ചത്
cbse exam postponed gulf amid iran us conflict

ഗൾഫ് രാജ്യങ്ങളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ സിബിഎസ്ഇ മാറ്റിവച്ചു

representative image

Updated on

ദുബായ്: ഗൾഫ് രാജ്യങ്ങളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ സിബിഎസ്ഇ മാറ്റിവച്ചു. പശ്ചിമേഷ്യയിലെ അസ്ഥിമായ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് താരുമാനം.

വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കേണ്ട പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സൗദി, യുഎഇ, കുവൈത്ത്, ഒമാൻ, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ സ്കൂൾ പ്രിൻസിപ്പൽമാർക്ക് സിബിഎസ്ഇ പരീക്ഷ കൺട്രോളർ ഇത് സംബന്ധിച്ച നിർദേശം നൽകി.

logo
Metro Vaartha
www.metrovaartha.com