Chief Minister meets UAE Minister of Foreign Trade

യുഎഇ വിദേശ വ്യാപാര മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

യുഎഇ വിദേശ വ്യാപാര മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

Published on

അബുദാബി: യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിന്‍ അഹ്മദ് അല്‍ സയൂദി കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി അബുദാബിയില്‍ കൂടിക്കാഴ്ച നടത്തി.

അബുദാബി ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി രണ്ടാം വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഷമിസ് ഖല്‍ഫാന്‍ അല്‍ ധഹിരി, യുഎ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി, ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com