കഴിഞ്ഞ സീസണിൽ 10.5 ദശലക്ഷം സന്ദർശകരാണു ഗ്ലോബൽ വില്ലേജിലെത്തിയത്.
ദുബായ് ഗ്ലോബൽ വില്ലേജ് ഒക്ടോബർ 15 മുതൽ
Updated on:
Copied
Follow Us
ദുബായ്: ദുബായ് ഗ്ലോബൽ വില്ലേജിന്‍റെ മുപ്പതാം പതിപ്പ് അടുത്ത മാസം 15 നു ആരംഭിക്കും. 2026 മെയ് 10 വരെ ഗ്ലോബൽ വില്ലേജ് തുറന്ന് പ്രവർത്തിക്കും. കഴിഞ്ഞ സീസണിൽ 10.5 ദശലക്ഷം സന്ദർശകരാണു ഗ്ലോബൽ വില്ലേജിലെത്തിയത്.