ഹാർഡ് ഷോൾഡറിലൂടെ വാഹനം മറികടന്നു; ആയിരം ദിർഹം പിഴ ചുമത്തി ദുബായ് പൊലീസ്

അപകടരഹിതമായ യാത്ര ഉറപ്പുവരുത്താൻ എല്ലാവരും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബായ് പോലീസ് ആവശ്യപ്പെട്ടു.
dubai traffic
ഹാർഡ് ഷോൾഡറിലൂടെ വാഹനം മറികടന്നു; ആയിരം ദിർഹം പിഴ ചുമത്തി ദുബായ് പൊലീസ്
Updated on

ദുബായ്: ഹാർഡ് ഷോൾഡറിലൂടെ വാഹനം മറികടന്ന ഡ്രൈവർമാർക്ക് പിഴ ചുമത്തി ദുബായ് പോലീസ്. നിയമ ലംഘകർക്ക് ആറ് ബ്ലാക്ക് പോയിന്‍റും ആയിരം ദിർഹം പിഴയുമാണ് ശിക്ഷ. ഒരു മോട്ടോർ സൈക്കിളും പിക്ക് അപ്പ് വാനും നിയമ വിരുദ്ധമായി വാഹനങ്ങളെ മറികടക്കുന്നതിന്‍റെ വീഡിയോ ദൃശ്യം അധികൃതർ പുറത്തുവിട്ടു.

അപകടരഹിതമായ യാത്ര ഉറപ്പുവരുത്താൻ എല്ലാവരും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബായ് പോലീസ് ആവശ്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com