'ഖിദ്മ' ദുബായ് കുടുംബ സംഗമം നടത്തി

കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും നടത്തി.
family meet held
'ഖിദ്മ' ദുബായ് കുടുംബ സംഗമം നടത്തി
Updated on

ദുബായ്: തൃശൂർ ജില്ലയിലെ ചാവക്കാട് മഹല്ലിന്‍റെ കൂട്ടായ്മയായ "ഖിദ്മ"ദുബായ്, അൽ ഖവനീജ് മുശ്രിഫ് പാർക്കിൽ കുടുംബ സംഗമം നടത്തി. സംഘാടക സമിതി പ്രസിഡണ്ട് എ ടി ഷരീഫ്, സെക്രട്ടറി അബ്ദുൽ ഷുക്കൂർ,ഷഫീഖ്, സിബിൻ, അബ്ബാസ് തുടങ്ങിയവർ പ്രസംഗിച്ചു.

കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും നടത്തി. മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com