kmcc observes uae flag day
ദുബായ് കെഎംസിസി ആസ്ഥാനത്ത് യുഎഇ ദേശീയ പതാക ഉയർത്തി

ദുബായ് കെഎംസിസി ആസ്ഥാനത്ത് യുഎഇ ദേശീയ പതാക ഉയർത്തി

Published on

ദുബായ്: ദുബായ് കെ എം സി സി യുടെ നേതൃത്വത്തിൽ യു എ ഇ പതാക ദിനം ആചരിച്ചു. കെ എം സി സി ആസ്ഥാനത്ത് റാഷിദ് ബിൻ അസ്‌ലം പതാക ഉയർത്തി. പി.കെ. ഇസ്മായിൽ, ഒ.കെ. ഇബ്രാഹിം, റഈസ് തലശ്ശേരി, ഇസ്മായിൽ ഏറാമല, അഡ്വ. ഇബ്രാഹിം ഖലീൽ , ഹംസ തൊട്ടിയിൽ, എൻ.കെ ഇബ്രാഹിം, ഹസൻ ചാലിൽ, കെ.പി.എ സലാം, മുസ്തഫ വേങ്ങര,ഒ. മൊയ്യ്തു, സാദിഖ് തിരുവനന്തപുരം, അഷ്റഫ് കൊടുങ്ങല്ലൂർ, പി.വി. നാസർ, ടി.പി. അബ്ബാസ് ഹാജി, അഹമ്മദ് ബിച്ചി ,ടി.പി.സൈദലവി,ഷിബു കാസിം, അഹമ്മദ് സുലൈമാൻ, മുഹമ്മദ് ഹുസൈൻ കോട്ടയം,ശുകൂര്‍ കരയില്‍, ഉമ്മര്‍ പട്ടാമ്പി തുടങ്ങിയ കെ.എം.സി.സി. നേതാക്കളും പ്രവര്‍ത്തകരും ചടങ്ങിൽ പങ്കെടുത്തു

logo
Metro Vaartha
www.metrovaartha.com