ദുബായ്: ദുബായിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശി മരിച്ചു. വിരുന്നുകണ്ടി ഉണിച്ചോയിന്‍റെ പുരയില്‍ വി.കെ അര്‍ജുന്‍ പ്രമോദ് (23) ആണ് മരിച്ചത്.ഫുജൈറ ദിബ്ബാ മോഡേണ്‍ ബേക്കറിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.