കെ.പി. കുഞ്ഞിക്കണ്ണന്‍റെ നിര്യാണത്തിൽ അനുശോചിച്ചു

KP Kunhikkannan
കെ.പി. കുഞ്ഞിക്കണ്ണൻ
Updated on

ഷാർജ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം എൽ എ യുമായ കെ പി കുഞ്ഞിക്കണ്ണന്‍റെ മരണത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളും മാനേജിങ്ങ് കമ്മിറ്റിയും അനുശോചിച്ചു.

മലയാളികളെ സംബന്ധിച്ച് അദ്ദേഹത്തിന്‍റെ പ്രവർത്തനം മാതൃകാപരവും പ്രചോദനാത്മകവുമാണെന്ന് ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര വാർത്താക്കുറിപ്പിൽ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com