അൽ ഖൈൽ റോഡിൽ ടൈലുകൾ വീണ് ഗതാഗത തടസം; ഒരു പാത അടച്ചു

Lane closure on Al Khail Road due to fallen ceramic tiles
അൽ ഖൈൽ റോഡിൽ ടൈലുകൾ വീണ് ഗതാഗത തടസം; ഒരു പാത അടച്ചു
Updated on

ദുബായ്: അൽ ഖൈൽ റോഡിൽ അറേബ്യൻ റാഞ്ചസ് പാലത്തിന് സമീപം സെറാമിക് ടൈലുകൾ വീണതിനെത്തുടർന്ന് വ്യാഴാഴ്ച (ജനുവരി 16) ഒരു പാത താൽക്കാലികമായി അടച്ചു. ദുബാ യ്പൊലീസാണ് ഇക്കാര്യം അറിയിച്ചത്.

logo
Metro Vaartha
www.metrovaartha.com