മെഹ്ഫിൽ ഇന്‍റർനാഷണൽ മ്യൂസിക് ആൽബം ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു

ഭക്തിഗാന ആൽബം പരിഗണിക്കുന്നതല്ല എന്ന് സംഘാടകർ അറിയിച്ചു.
music album fest
മെഹ്ഫിൽ ഇന്‍റർനാഷണൽ മ്യൂസിക് ആൽബം ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു
Updated on

ദുബായ് : മെഹ്ഫിൽ ഇന്‍റർനാഷണൽ, ദുബായുടെ സീസൺ 3 മ്യൂസിക് ആൽബം ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു. മികച്ച ആൽബം, മികച്ച സംവിധായകൻ, മികച്ച ഗായകൻ, മികച്ച ഗായിക, മികച്ച ഗാന രചന, മികച്ച സംഗീതം, മികച്ച ക്യാമറ, മികച്ച എഡിറ്റർ എന്നീ മേഖലയിൽ ഉള്ളവർക്കാണ് അവാർഡ്‌ നൽകുന്നത്.

2020 ന് ശേഷം നിർമിച്ച എട്ട് മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ആൽബങ്ങളാണ് പരിഗണിക്കുന്നത്. ഭക്തിഗാന ആൽബം പരിഗണിക്കുന്നതല്ല എന്ന് സംഘാടകർ അറിയിച്ചു. എൻട്രികൾ അയക്കേണ്ട അവസാന തിയ്യതി സെപ്റ്റംബർ 30.

ഇ മെയിൽ:: skmediaclt@ gmail.com

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com