ഫുജൈറയിൽ കൂടുതൽ കാൽനട ക്രോസിങ്ങുകൾ സ്‌ഥാപിക്കുമെന്ന് പോലീസ്

അനധികൃത ഇടങ്ങളിൽ കൂടി റോഡ് മുറിച്ചു കടന്നാൽ 400 ദിർഹം പിഴ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി
more pedestrian crossing in Fujairah

ഫുജൈറയിൽ കൂടുതൽ കാൽനട ക്രോസിങ്ങുകൾ സ്‌ഥാപിക്കുമെന്ന് പോലീസ്

Updated on

ഫുജൈറ: ഫുജൈറയിൽ കൂടുതൽ ഇടങ്ങളിൽ കാൽനട ക്രോസിങ്ങുകൾ സ്‌ഥാപിക്കുമെന്ന് ഫുജൈറ പോലീസ് അറിയിച്ചു. റോഡ് ഉപയോക്താക്കളുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനുമാണ് കാൽനട ക്രോസിങ്ങുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചത്.

അനധികൃത ഇടങ്ങളിൽ കൂടി റോഡ് മുറിച്ചു കടന്നാൽ 400 ദിർഹം പിഴ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. 2024-ൽ അനധികൃതമായി റോഡ് മുറിച്ചു കടന്നതിന് 177,000-ത്തിലധികം പേർക്കാണ് പിഴ ചുമത്തിയത്

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com