പട്ടാമ്പി സ്വദേശി അൽ ഐനിൽ അന്തരിച്ചു

ഒരാഴ്ചയായി അൽ ഐൻ ജീമി സർക്കാരാശുപത്രിയിൽ ചികിത്സയിലായിരുന്നു.
Pattambi native dies in uae
മരിച്ച സഫീർ
Updated on

അൽ ഐൻ: പട്ടാമ്പി മാട്ടായ സ്വദേശി കൂരിയാറ്റ സൈദലവി മകൻ സഫീർ (33) അൽ ഐനിൽ അന്തരിച്ചു. രക്തസമ്മര്‍ദx കുറഞ്ഞതിനെ തുടർന്ന് ഒരാഴ്ചയായി അൽ ഐൻ ജീമി സർക്കാരാശുപത്രിയിൽ ചികിത്സയിലായിരുന്നു.

മാട്ടായ എസ് ഇഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികളായ അയ്ദിൻ ബിൻ സഫീർ, മുഹമ്മദ് അയ്ദാൻ എന്നീ രണ്ട് മക്കളുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com