പൊതുമാപ്പ് കേന്ദ്രം 27ന് തുറന്ന് പ്രവർത്തിക്കും

യു എ ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഈ മാസത്തോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച പ്രവൃത്തി ദിനമാക്കാൻ തീരുമാനിച്ചത്
uae  amnesty helpdesks will be open on sunday
പൊതുമാപ്പ് കേന്ദ്രം 27ന് തുറന്ന് പ്രവർത്തിക്കും
Updated on

ദുബായ്: ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ പ്രവർത്തിക്കുന്ന പൊതുമാപ്പ് കേന്ദ്രം 27 ന് (ഞായറാഴ്ച) പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ 8 മുതൽ വൈകീട്ട് 5 വരെയാണ് പ്രവർത്തന സമയം.

യു എ ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഈ മാസത്തോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച പ്രവൃത്തി ദിനമാക്കാൻ തീരുമാനിച്ചത്

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com