യുഎഇക്ക് ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് കപ്പ്

മസ്കറ്റിൽ നടന്ന അഞ്ചാമത് ചാമ്പ്യൻഷിപ്പിൽ 12 മെഡലുകളാണ് യു എ ഇ നേടിയത്.
UAE champion of champions cup
യു എ ഇക്ക് ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് കപ്പ്
Updated on

അബുദാബി: പശ്ചിമേഷ്യൻ ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് കപ്പ് നേടി യു എ ഇ ദേശിയ ടീം. മസ്കറ്റിൽ നടന്ന അഞ്ചാമത് ചാമ്പ്യൻഷിപ്പിൽ 12 മെഡലുകളാണ് യു എ ഇ നേടിയത്. അവസാന ദിനം ഏഴ് മെഡലുകൾ നേടാൻ ഇമറാത്തി അത്‌ലറ്റുകൾക്ക് സാധിച്ചു.

മാസ്റ്റേഴ്സ് ക്ലാസിക് വിഭാഗത്തിൽ അഹമ്മദ് അൽ മുല്ലയും 90 കിലോ ഗ്രാം വിഭാഗത്തിൽ കരീം മൊഹ്‌സനും സ്വർണം നേടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com