ശബരിമലയിൽ വൻ തിരക്ക്; ദർശന സമയം നീട്ടി

ഭക്തരെ നിയന്ത്രിക്കാൻ വേണ്ടത്ര പൊലീസ് ഇല്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ആരോപണമുയരുന്നുണ്ട്.
rush in sabarimala sannidhanam
ശബരിമലയിൽ വൻ തിരക്ക്; ദർശന സമയം നീട്ടിFile Image
Updated on

ശബരിമല: ഭക്തജനങ്ങളുടെ തിരക്കു മൂലം ശനിയാഴ്ച ശബരിമലയിൽ ദർശന സമയം മൂന്നു മണിക്കൂർ നീട്ടി. ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെ നട അടച്ച് ഒരു മണിക്കൂറിനുള്ളിൽ തുറക്കും.

വെള്ളിയാഴ്ച രാത്രിയിലെ തിരക്ക് വർധിച്ചിരുന്നു. നട അടച്ചതോടെ ഭക്തർക്ക് നിന്നു തിരിയാൻ പറ്റാത്ത അവസ്ഥയായി. ഭക്തരെ നിയന്ത്രിക്കാൻ വേണ്ടത്ര പൊലീസ് ഇല്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ആരോപണമുയരുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com