യുഎസിലെ ജൂത മ്യൂസിയത്തിന് സമീപം വെടിവയ്പ്പ്; ഇസ്രയേൽ എംബസി ജീവനക്കാർ കൊല്ലപ്പെട്ടു

അക്രമി പിടിയിലായെന്നും ഇയാൾ പലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.
2 staff members of Israeli embassy killed in shooting near Jewish museum in Washington DC

യുഎസിലെ ജൂത മ്യൂസിയത്തിന് സമീപം വെടിവയ്പ്പ്; ഇസ്രയേൽ എംബസി ജീവനക്കാർ കൊല്ലപ്പെട്ടു

representative image

Updated on

വാഷിങ്ടൺ: വാഷിങ്ടൺ ഡിസിയിലെ ജൂത മ്യൂസിയത്തിനു സമീപത്തുണ്ടായ വെടിവയ്പ്പിൽ ഇസ്രയേൽ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. അക്രമി പിടിയിലായെന്നും ഇയാൾ പലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് ആക്രമണത്തിൽ മരിച്ചത്. ഇല്യാസ് റോജ്രിഗസ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. നാലു പേരടങ്ങുന്ന സംഘത്തിനു നേരെയാണ് ഇയാൾ വെടിവച്ചത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com