ധാക്കയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും

പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ച് രാജ്യം വിട്ട സാഹചര്യത്തിലാണ് നടപടി.
 പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ച് രാജ്യം വിട്ട സാഹചര്യത്തിലാണ് നടപടി.
പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ച് രാജ്യം വിട്ട സാഹചര്യത്തിലാണ് നടപടി.
Updated on

ന്യൂഡൽഹി: പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിലേക്കുള്ള വിമാനങ്ങളെല്ലാം റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും. പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ച് രാജ്യം വിട്ട സാഹചര്യത്തിലാണ് നടപടി. ഡൽഹിയിൽ നിന്നും ധാക്കയിലേക്ക് എയർ ഇന്ത്യയുടെ രണ്ട് ഫ്ലൈറ്റുകളാണ് ഉണ്ടായിരുന്നത്.

ധാക്കയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസർവീസുകളും ഇൻഡിഗോ റദ്ദാക്കി. ‍യാത്രാ തിയതി മാറ്റാനും ഇളവുകളോടെ ടിക്കറ്റ് കാൻസർ ചെയ്യാനും സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com